Share for friends:

Manju | മഞ്ഞ് (2000)

Manju | മഞ്ഞ് (2000)

Book Info

Genre
Rating
3.34 of 5 Votes: 15
Your rating
Language
English
Publisher
DC Books

About book Manju | മഞ്ഞ് (2000)

ഒരു മഞ്ഞുകാലം നെഞ്ചിൽ പെയ്തു വീണ അനുഭവം, സ്ഥിരം എം.ടി കഥകളിൽ നിന്നും ഒരു വ്യത്യസ്തനുഭവം. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രം ആയുള്ള പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചു തീര്കുനതും ഇതാദ്യം. നാലുകെട്ട് വായിച്ച ശേഷം വായിക്കുന്ന നോവല എന്ന നിലക്ക് ഗ്രിഹാതുരത്വത്തിന്റെ ഒരു പുതിയ തലത്തിലേക് മഞ്ഞ് കൊണ്ട് പോകും എന്നാ പ്രതീഷയോടെ ആണ് ഞാൻ വായന തുടങ്ങിയത്. പക്ഷേ പ്രതീഷകലെയെല്ലാം കാറ്റിൽ പറത്തി ഒരു പുതിയ വായനാനുഭവം സമ്മാനിച്ചു കൊണ്ടാണ് നോവൽ മുന്നോട്ട് നീങ്ങുനത് . വളരെ പയ്യെ തുടങ്ങി അവസാനത്തോട് അടുക്കുമ്പോൾ ആണ് നോവലിന്റെ യഥാര്ത ചിത്രം മനസിലായത് . വെറും 80 പേജുള്ള ഈ നോവല സംസരികുന്നത് വലിയ ആശയം അതും ഒരു psychologic അപ്പ്രോചിലൂടെ ആണ് നോവല മുന്നോട്ടു നീങ്ങുന്നത്‌. "തീക്ഷണത മങ്ങാത്ത കണ്ണുകൾ കുഴഞ്ഞു പോയ നാവിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു". നോവൽ കവിത പോലെ പാടി തീർത്തിരിക്കുകയാണ് M .T ഗൃഹാതുരത്വത്തിന്റെ തമ്പുരാൻ ....

Do You like book Manju | മഞ്ഞ് (2000)?

This is one of the important novel of MT
—aschauf

Good work.......
—mencantanlostenis

m ,
—acpa

:)
—ksmerc

download or read online

Read Online

Write Review

(Review will shown on site after approval)

Other books by author M.T. Vasudevan Nair

Other books in category Nonfiction