Share for friends:

Yakshi | യക്ഷി (2000)

Yakshi | യക്ഷി (2000)

Book Info

Genre
Rating
3.87 of 5 Votes: 3
Your rating
ISBN
0140156461 (ISBN13: 9780140156461)
Language
English

About book Yakshi | യക്ഷി (2000)

ശരിക്കും രാഗിണി യക്ഷിയാണോ അതോ ശ്രീനിയുടെ യക്ഷികളുടെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്ന ഭാവനകലാണോ എന്ന് അറിയാൻ വേണ്ടി അത്രയും വേഗത്തിൽ ആണ് ഞാൻ ഈ മലയാറ്റൂരിന്റെ നോവൽ വായിച്ചു തീര്ത്തത്. വായിച്ച നോവലുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആണ് യക്ഷി. അനുകമ്പ സ്നേഹമായി രൂപപെടാറുണ്ട്. കുറ്റങ്ങളും കുറവുകളും എത്രയുണ്ടെങ്കിലും കുറ്റങ്ങളും കുറവുകളും അനുകമ്പ അവയൊക്കെ മറപിടിക്കും.സ്നേഹത്തിന്റെ വിത്ത് അപ്പോഴല്ലേ പൊട്ടി വിടരുന്നത്. ഞാനും കാത്തിരിക്കുന്നത് ആ അനുകമ്പ എന്നെ തേടി വരുന്ന ദിവസം നോക്കിയാണ്. A Yakshi is an ethereal being, one among the many that eastern mythology has spawned. In the folklore of Kerala are entwined numerous anecdotes of these sensual sirens who waylay men and reduce them to husk as the night passes. This being said, the novel here does not adopt a supernatural atmosphere on purpose. It is quite simply put, a journey into madness.A rational, intelligent man at the peak of his powers starts tottering and from the high colonnades he tumbles down into the ditches of insanity. This is brought about by what might otherwise have been a satisfying occurrence : The appearance of a woman in his life. The best part of the book is the narrative which is completely from the first person POV and if not for the masterful touch of the author, this would have been a difficult proposition to pull off. I read this a long time ago but the memories are still fresh.

Do You like book Yakshi | യക്ഷി (2000)?

തികച്ചും വ്യത്യസ്തമായൊരു അനുഭവം ...
—Monica

vattu.. muzhu bhraanthu... sughamulla bhranthu... awesome book... :)
—felicia

ഇതിലെവിടെ യക്ഷി??!! :P
—Dona

i need to read
—Rose

download or read online

Read Online

Write Review

(Review will shown on site after approval)

Other books in category Fiction