Share for friends:

Khasakinte Ithihasam (2000)

Khasakinte Ithihasam (2000)

Book Info

Author
Genre
Rating
4.17 of 5 Votes: 5
Your rating
Language
English

About book Khasakinte Ithihasam (2000)

ഖസാക്കിന്റെ ഇതിഹാസം' ആദ്യവായനയിൽ മനസ്സിലാകില്ല. എല്ലാവർക്കും അങ്ങിനെ തന്നെയാണ്. ഇതിഹാസം നമ്മിൽ നിന്നു കുറച്ചു 'സാഹിത്യമ്പരിചയം' ആവശ്യപ്പെടുന്നുണ്ട്. സാഹിത്യത്തിൽ പുതുമുഖമായവർക്കോ, ഇത്തരം കഥനരീതികൾ പരിചിതരല്ലാത്തവർക്കും ആദ്യവായനയിൽ അരുചി തോന്നാം.വീണ്ടും വീണ്ടും വായിക്കുക എന്നേ പറയാനുള്ളൂ. ഓർക്കുക, മലയാളസാഹിത്യത്തിൽ ഇതിഹാസം ഒന്നേയുള്ളൂ. അത് 'ഖസാക്കിന്റെ ഇതിഹാസം' തന്നെയാണ്. സംശയിക്കേണ്ട. പണ്ടുപണ്ട്, ഓന്തുകള്‍കും മുന്‍പ്, ദിനോസ്രുകള്‍ക്കും മുന്‍പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.പച്ചപിടിച്ച താഴ്വര, ഏട്ടത്തിപറഞ്ഞു. ഞാനിവിടെത്തന്നെ നില്ക്കട്ടെ.എനിക്കു പോകണം, അനുജത്തി പറഞ്ഞു.അവളുടെ മുന്‍പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.മറക്കില്ല, അനുജത്തി പറഞ്ഞു.മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍ക്കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയപ്പോള്‍ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ..

Do You like book Khasakinte Ithihasam (2000)?

ഖസാക്കിന്റെ ഇതിഹാസം' ആദ്യവായനയിൽ മനസ്സിലാകില്ല. എല്ലാവർക്കും അങ്ങിനെ തന്നെയാണ്. ഇതിഹാസം നമ്മിൽ നിന്നു കുറച്ചു 'സാഹിത്യമ്പരിചയം' ആവശ്യപ്പെടുന്നുണ്ട്. സാഹിത്യത്തിൽ പുതുമുഖമായവർക്കോ, ഇത്തരം കഥനരീതികൾ പരിചിതരല്ലാത്തവർക്കും ആദ്യവായനയിൽ അരുചി തോന്നാം.വീണ്ടും വീണ്ടും വായിക്കുക എന്നേ പറയാനുള്ളൂ. ഓർക്കുക, മലയാളസാഹിത്യത്തിൽ ഇതിഹാസം ഒന്നേയുള്ളൂ. അത് 'ഖസാക്കിന്റെ ഇതിഹാസം' തന്നെയാണ്. സംശയിക്കേണ്ട.
—roxana

I wanted to read the Itihasam for nearly 30 years, but finally made it now only. Khasakhinte Itihasam remains one of the best loved books in Malayalam literature. In my view, the book’s speciality is its simplicity and complexity at the same time. It could be seen as a book narrating lives of a few ordinary people struggling to get on with their lives in a remote Palakkadan village. A story someone else can convert into an action packed thriller. What stands out is the novelist’s ability to write the local slang in such way that it would sound like slang when read out loud. An interesting comparison is with O. V. Vijayan’s cartoons, which produced abundant emotions in a few curved lines. His books showcase his skill to narrate human emotions and conflicts with minimum use of words. I am glad I finally read it. What I am sad is the concern that future Malayali generations, destined to use a heavily diluted Malayalam, will struggle to understand his language.
—jensella

The best I ever read
—Shruti

download or read online

Read Online

Write Review

(Review will shown on site after approval)

Other books by author O.V. Vijayan

Other books in category Fiction